Skip to main content

ക്ലീനിങ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

 

എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ആവശ്യമായ ക്ലീനിങ് ഉപകരണങ്ങൾ വിതരണം അംഗീകൃത വ്യാപാരികൾ / സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാധിഷ്ഠിത ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും ഒക്ടോബർ 11 ന് രാവിലെ 11 ന്. കൂടുതൽ വിവരങ്ങൾക്ക്  പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.

date