Skip to main content

ഇന്റര്‍വ്യു മാറ്റിവെച്ചു 

തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ സെപ്റ്റംബര്‍ 28 ന് പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 30 ലേക്ക് മാറ്റിവെച്ചതായി പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അറിയിച്ചു. സമയക്രമത്തില്‍ മാറ്റം ഉണ്ടായിരിക്കുന്നതല്ല.

date