Skip to main content

സീറ്റ് ഒഴിവ്

തൃത്താല ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2023 - 24 അധ്യയന വര്‍ഷം ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 10 നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (ക്യാപ് ഐ.ഡി ഉള്‍പ്പെടെ) കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0466 2270335.

date