Post Category
ബി ആര്‍ക്ക് സ്പോട്ട് അഡ്മിഷന് 28 ന്
തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ ബി ആര്‍ക്ക് കോഴ്സില്‍ നിലവിലുള്ള ഒഴിവ് നികത്തുന്നതിനായി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സെപ്റ്റംബര്‍ 28 ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു. രാവിലെ 10 മുതല്‍ 11 വരെയാണ് രജിസ്ട്രേഷന്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gectcr.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2334144.
date
- Log in to post comments