Skip to main content

സെമിനാര്‍ സംഘടിപ്പിച്ചു

കല്ലേറ്റുംകര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജ് മാളയില്‍ 'നിര്‍മ്മിത ബുദ്ധി - സാധ്യതകളും അപകടങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ജോജോ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 'നിര്‍മ്മിത ബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും' എന്ന വിഷയത്തില്‍ ഐ.എച്ച്.ആര്‍.ഡി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

date