Skip to main content

വിചാരണ മാറ്റി വെച്ചു

കാണം / വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 28 ന് തൃശ്ശൂര്‍ കളക്ട്രേറ്റില്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ്.എം കേസുകളുടെയും വിചാരണ ഒക്ടോബര്‍ ഒമ്പതിലേക്ക് മാറ്റിവെച്ചതായി തൃശ്ശൂര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ആന്റ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) അറിയിച്ചു.

date