Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഒക്ടോബര്‍ 16 മുതല്‍ 20 വരെ കുന്നംകുളത്ത് നടക്കുന്ന 65-ാം മത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ആവശ്യമായ സ്റ്റേജ്, പന്തല്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് പരിചയസമ്പന്നരായ വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 3 ന് രാവിലെ 11 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ 'ജെ' വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2360810.

date