Skip to main content

താലൂക്ക് വികസന സമിതി യോഗം

മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ ഒക്ടോബര്‍ മാസത്തെ യോഗം ഒക്ടോബര്‍ 7 ന് (ശനി) രാവിലെ 11 ന് മുകുന്ദപുരം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0480 2825259.

date