Skip to main content

മെഡിക്കൽ കോളേജ് ഒ.പി.യിൽ മാറ്റം

തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിയോനാറ്റോളജി ഒ.പി.യുടെ പ്രവർത്തനം ഒക്ടോബർ നാല് മുതൽ ഒ.പി.ഡി അനക്സ് ബിൽഡിങ്ങിലെ ഒന്നാം നിലയിലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.

date