Skip to main content

ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളില്‍ 29,30 തിയതികളില്‍ പണമിടപാടുകള്‍ ഇല്ല

ആലപ്പുഴ: തപാല്‍ വകുപ്പിന്റെ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളില്‍ പുതിയ ആര്‍.ഐ.സി.റ്റി. ഡിവൈസുകളുടെ റോള്‍ ഔട്ടിന്റെ ഭാഗമായി 29,30 തീയതികളില്‍ പണമിടപാടുകള്‍ ഉണ്ടായിരിക്കില്ല. സബ് പോസ്റ്റ് ഓഫീസ്, ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെത്തി പണമിടപാടുകള്‍ നടത്തണം.

date