Skip to main content

സെലക്ഷൻ നടപടികൾ റദ്ദാക്കി

മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പിൽ 2022 ആഗസ്റ്റ് 16ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷ ക്ഷണിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ (എസ്.ടി പ്രത്യേക വിജ്ഞാപനം-കാറ്റഗറി നം. 327/2022), തസ്തികയിലേക്ക് യോഗ്യരായ ആരും അപേക്ഷിച്ചിട്ടില്ലാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട സെലക്ഷൻ നടപടികൾ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

date