Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മലപ്പുറം ജില്ലയിൽ റോഡ് നിർമാണ പ്രവൃത്തികൾക്കും വികസനത്തിന  പ്രവർത്തനങ്ങൾക്കുമായി എംപാനൽ  ലിസ്റ്റ് തയ്യാറാക്കുന്നതിന് കോൺട്രാക്ടർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ ഏഴിന് വൈകീട്ട് 4.30 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 04832735003.

date