Skip to main content

ഷോർട്ട് വീഡിയോ മത്സരം

കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിലുള്ള വന്യജീവി വാരാഘോഷ പരിപാടികളുടെ ഭാഗമായി ഷോർട്ട് വീഡിയോ നിർമാണ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ ആറ് വരെ നെടുങ്കയം സന്ദർശിക്കുന്നവർ പകർത്തിയ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് തയ്യാറാക്കിയ 30-45 സെക്കൻഡ് ദൈർഘ്യമുളള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. തയ്യാറാക്കിയ വീഡിയോകൾ 9809331899, 9447678519 എന്നീ നമ്പറുകളിൽ വീഡിയോ ഡോക്യമെന്റ് ആയി ഒക്ടോബർ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പായി വാട്‌സാപ്പ് ചെയ്യണം.

date