Skip to main content

തൊഴിൽ തർക്ക കേസുകളുടെ വിചാരണ 20ന്

കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ എ.ജി സതീഷ് കുമാർ (ജില്ലാ ജഡ്ജ്) ഒക്ടോബർ 20ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ വെച്ച് തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങിൽ വിളിച്ചു വരുത്തുന്ന എല്ലാ കേസുകളും വിചാരണ ചെയ്യും.

 

date