Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സ് പ്രവേശനം

മംഗലം ഗവ ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ഐ.ടി.ഐ., ഡിപ്ലോമ യോഗ്യതകള്‍ ഉള്ളവര്‍ക്കായി ഹ്രസ്വകാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു. താത്പര്യം ഉള്ളവര്‍ നേരിട്ടെത്തി പ്രവേശനം നേടണമെന്ന് ട്രെയ്‌നിങ് സൂപ്രണ്ട് ആന്‍ഡ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9447653702, 8921726440.
 

date