Skip to main content

ഫയറിങ് പ്രാക്ടീസ്: ജാഗ്രത പാലിക്കണം

ആലപ്പുഴ: ഐ.എന്‍.എസ്. ദ്രോണാചാര്യയില്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍   മാസങ്ങളില്‍ ഫയറിങ് പ്രാക്ടീസ് നടക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍, നാവികര്‍ എന്നിവര്‍ ജാഗ്രത പാലിക്കണം.

date