Skip to main content

മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കോഴ്സ്

ആലപ്പുഴ: സര്‍ക്കാരിന്റെ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം.

എസ്.സി, എസ്.റ്റി. ധീവര, ലാറ്റിന്‍ കാത്തലിക്ക് വിഭാഗങ്ങള്‍ സൗജന്യമായി ചേരാം. കോഴ്സ് പൂര്‍ത്തിയക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. ഫോണ്‍: 8078069622 ,6282095334

date