Skip to main content

പി.എസ്.സി അഭിമുഖം ഒക്ടോബര്‍ 13 ന്

പാലക്കാട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉറുദു) (കാറ്റഗറി നമ്പര്‍: 401/2020) തസ്തികയുടെ അഭിമുഖം ഒക്ടോബര്‍ 13 ന് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും അസല്‍ പ്രമാണങ്ങളും സഹിതം നിര്‍ദിഷ്ട സമയത്തും തീയതിയിലും നേരിട്ടെത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.

date