Skip to main content

സീറ്റൊഴിവ്

തൃത്താല ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് അപേക്ഷിക്കാം. യോഗ്യരായ വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 10 നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (സി.എ.പി ഐ.ഡി ഉള്‍പ്പെടെ) കോളെജ് ഓഫീസില്‍ എത്തണമെന്ന്് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2270335

date