Skip to main content

പ്രത്യേക അറിയിപ്പ്

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 280cm ഉയർത്തിയിട്ടുണ്ട്. ഇന്ന്(ഒക്ടോബർ-2)വൈകീട്ട് 05:00 ന് അത് 120cm കൂടി(ആകെ 400cm)ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു - ജില്ലാ ഇൻഫർമേഷൻ ഓഫീസർ,തിരുവനന്തപുരം(2023 ഒക്ടോബർ 2,സമയം 04:40 pm)

date