Skip to main content

മാലിന്യമുക്തം നവകേരളം അവലോകനയോഗം ശനിയാഴ്ച

കോട്ടയം: മാലിന്യമുക്തം നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ നിയമസഭ നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള പുരോഗതി വിലയിരുത്തുന്നതിനുള്ള അവലോകന യോഗം ശനിയാഴ്ച(സെപ്റ്റംബർ 30) രാവിലെ ഒമ്പതിന് ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

 

date