Post Category
കരാര്‍ നിയമനം
ആലപ്പുഴ: കേരള മീഡിയ അക്കാദമി വെബ്സെറ്റ് നവീകരണം, യൂടൂബ് ചാനല്‍, ന്യൂമീഡിയ പ്രചാരണം തുടങ്ങിയ ജോലികള്‍ നിര്‍വഹിക്കുന്നതിന് കരാര്‍ നിയമനം നടത്തുന്നു.
യോഗ്യത: ബിരുദം, കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ (മാധ്യമ സ്ഥാപനങ്ങളില്‍) 15 വര്‍ഷത്തില്‍ കുറയാത്ത പരിചയം, ഫ്രീ സോഫ്റ്റ് വെയര്‍ ഉള്‍പ്പെടെയുള്ള സോഫ്റ്റ് വെയര്‍ രംഗത്തെ മികവ്, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ 10 വര്‍ഷമെങ്കിലും പരിചയം. പ്രതിമാസ വേതനം 25,000 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി. ഒക്ടോബര്‍ 16. വിലാസം- സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോണ്‍ നം. 0484-2422275, 0484-2422068.
date
- Log in to post comments