Skip to main content

ടെണ്ടർ ക്ഷണിച്ചു

എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിനായി ടാക്സി പെർമിറ്റുള്ള എ സി കാർ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു.

ടെണ്ടർ ഫീ - 784/- ടെണ്ടർ ഫോറങ്ങളുടെ വിൽ പന അവസാനിക്കുന്ന തീയതി 18.05.2023 ഉച്ച കഴിഞ്ഞ് 2 വരെ .

കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിൽ ബന്ധപ്പെടേണ്ടതാണ് ഫോൺ നമ്പർ: 0484 2425249.

date