Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ ആർ.എം.ഒ. ക്വാട്ടേഴ്സ് പൊളിച്ച് മാറ്റി സാധനസാമഗ്രികൾ കൈമാറ്റം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 16ന് ഉച്ചയ്ക്ക് 12 വരെ ദർഘാസ് സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 0481 2563611

 

date