Skip to main content

മരം ലേലം

കോട്ടയം: വനിത-ശിശുവികസന വകുപ്പിന്റെ കീഴിൽ തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ചിൽഡ്രൻസ് ഹോം അങ്കണത്തിലെ അഞ്ചു മരങ്ങൾ ഒക്ടോബർ 26 ന് രാവിലെ 11 ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 0481 2770530.

 

date