Skip to main content

ലേലം

കോട്ടയം: പൊൻകുന്നം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും വെട്ടിയിട്ട തടികളും വിറകും ഒക്ടോബർ 25ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 04828221017.

 

date