Skip to main content

ലേലം

കോട്ടയം: കോടതി പിഴ കുടിശികയിനത്തിൽ 10,87,500  രൂപയും നടപടി ചെലവുകളും ഈടാക്കുന്നതിനായി ഇടക്കുന്നം വില്ലേജിൽ ബ്ലോക്ക് നമ്പർ മൂന്നിൽ സർവേ നമ്പർ 202/17 ൽ പെട്ട 2.85 ആർ വസ്തു ഒക്ടോബർ ഏഴിന് രാവിലെ 11ന് ഇടക്കുന്നം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.
 

date