Skip to main content

ലേലം ചെയ്യും

കോടതിപ്പിഴ ഇനത്തിൽ 1,94,500 രൂപ ഈടാക്കുന്നതിനായി മൂത്തേടം വില്ലേജ്, സർവ്വേ നമ്പർ 1142/ 177 ൽ പ്പെട്ട 0.0354 ഹെക്ടർ സ്ഥലം നവംബർ 20ന് രാവിലെ 11 മണിക്ക് മൂത്തേടം വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്ത് വിൽപ്പന നടത്തുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു.

date