Skip to main content

ശില്പശാല  സംഘടിപ്പിക്കും

ആലപ്പുഴ: സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്‌കിൽ പാർക്ക്, ചെറിയ കലവൂരിൽ ഒക്ടോബർ എട്ടിന്  രാവിലെ 10.30 ന് സംഘടിപ്പിക്കുന്ന സൗജന്യ സ്റ്റോക്ക് മാർക്കറ്റ് & ഓൺലൈൻ ട്രേഡിംഗ് ശില്പശാല ജെ.ബി.ഐ.എസ്  സെക്യൂരിറ്റീസ് ട്രേഡിംഗ് അക്കാദമി സി.ഇ.ഒ  ജെ.എം ബിലാൽ നേതൃത്വം നൽകും. രജിസ്ട്രേഷന്  ഫോൺ: 8078069622,6282095334.
 

date