Skip to main content

പി.ജി.ഡി.സി.എ സ്പോട്ട് അഡ്മിഷൻ

           കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള പി.ജി.ഡി.സി.എ കോഴ്സിലേക്ക് ഒക്ടോബർ ഒമ്പതിനു സ്പോർട്ട് അഡ്മിഷൻ നടത്തും. വിശദവിവരങ്ങൾക്ക്: 8590605260, 0471 2325154

പി.എൻ.എക്‌സ്4683/2023

date