Skip to main content

കലാഉത്സവ് 2023-24: മത്സര വിജയികള്‍

ബി ആര്‍ സിയുടെ നേതൃത്വത്തില്‍ നടന്ന കലാഉത്സവ് 2023-24 ജില്ലാതല മത്സര വിജയികള്‍.(ആണ്‍, പെണ്‍ വിഭാഗങ്ങളില്‍).
വോക്കല്‍ മ്യൂസിക് ക്ലാസിക്കല്‍-സിദ്‌നാന്‍ താജ്, നിവേദിത മുരളീധരന്‍, വോക്കല്‍ മ്യൂസിക് പരമ്പരാഗത നാടോടി-പി കെ അഭിനവ്, ആരതി അനീഷ്, ഉപകരണ സംഗീതം പെര്‍ക്കസീവ്-അദ്വൈത് തരുണ്‍, വര്‍ഷ രവീന്ദ്രന്‍, ഉപകരണ സംഗീതം മെലോഡിക്-സൂര്യ നാരായണന്‍, പി വൈദേഹി, ശാസ്ത്രീയ നൃത്തം-എ പി ആദിഷ് ദിലീപ്, തേജസ്വിനി, നൃത്തം പരമ്പരാഗതം-എസ് ശിവകല്ല്യാണ്‍, സി ആര്‍ ജ്യോതിക പ്രകാശ്, വിഷ്വല്‍ ആര്‍ട്‌സ്-കെ പി അമര്‍നാഥ്, തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണം-ഷഹാസലി, വൈഗ സുരേഷ്, സോളോ ആക്ടിങ്ങ്-ഗസല്‍ ഫാബിയോ, ദേവനന്ദ ജിതേഷ്
 

date