Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

അടിമാലി അഡീഷണല്‍ ശിശുവികസനപദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് കാര്‍ അല്ലെങ്കില്‍ ജീപ്പ് പ്രതിമാസ വാടകയ്ക്ക് ആവശ്യമുണ്ട്. നവംബര്‍ 25 ന് ഉച്ചയ്ക്ക് 1 മണി വരെ ഫോം സ്വീകരിക്കും. അന്നേ ദിവസം 2.30ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ അടിമാലി ഐസിഡിഎസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04865 265268

date