Post Category
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ (ഒക്ടോബര്‍ പത്ത്) അവധി
തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വെട്ടുകാട് എല്‍.പി.എസ്, ഗവണ്മെന്റ് എം.എന്‍.എല്‍.പി.എസ് വെള്ളായണി എന്നീ സ്കൂളുകള്‍ക്ക് നാളെ (ഒക്ടോബര്‍ 10) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
date
- Log in to post comments