Skip to main content

റാങ്ക് പട്ടിക റദ്ദായി

മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പിലേയ്ക്കുള്ള ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പർ -421/22) തസ്തികയുടെ 2023 ആഗസ്റ്റ് അഞ്ചിന് നിലവിൽ വന്ന 661/2023എസ്.എസ് മൂന്ന് നമ്പർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഏക ഉദ്യോഗാർഥിയെ സെപ്റ്റംബർ അഞ്ചിന് നിയമന ശിപാർശ നലകിയതിനാൽ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

date