Skip to main content

യോഗം ചേരും

എഴുകോണ്‍ പഞ്ചായത്തിന്റെ വില്ലേജ് ഡവലപ്പ്‌മെന്റ് പ്ലാന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഉള്‍പ്പെടുത്തേണ്ട പദ്ധതികളെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഒക്‌ടോബര്‍ 13ന് രാവിലെ 11ന് എഴുകോണ്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

date