Skip to main content

യോഗം ചേരും

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല വകുപ്പ് മേധാവികളുടെ യോഗം ഒക്ടോബര്‍ 13 ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date