Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ വ്യവസായകേന്ദ്രത്തിലേക്ക് ഒരു മാസം 1000 കിലോമീറ്റര്‍ ഓടാന്‍ ടാക്‌സിവാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡ്രൈവറുടെ സേവനമില്ലാതെയാണ് ക്വട്ടേഷന്‍ നല്‍കേണ്ടത്. ഒക്ടോബര്‍ 18ന് വൈകിട്ട് അഞ്ചിനകം ജില്ലാ വ്യവസായകേന്ദ്രത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0474 2748395, 9188127002.

date