Skip to main content

എൽ.ബി.എസ്. കോഴ്‌സുകൾ

കോട്ടയം: പാമ്പാടി എൽ.ബി.എസ്. ഉപകേന്ദ്രത്തിൽ ഒക്ടോബറിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ(ഇംഗ്ലീഷ് ആൻഡ് മലയാളം), ഡിജിറ്റൽ ഓഫീസ് എസെൻഷ്യൽ വിത്ത് ടാലി ആൻഡ് മലയാളം സ്‌കിൽസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യാണ് യോഗ്യത. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. ഫോൺ: 0481 2505900, 9895041706.

date