Skip to main content

താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ 2024- 2026 കാലയളവിലേക്കുള്ള താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് ഓഫീസിൽ നേരിട്ടെത്തിയോ www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരിശോധിക്കാം. പരാതികൾ നവംബർ 10 നകം സൈറ്റിലെ അപ്പീൽ മെനു മുഖേനയോ ഓഫീസിൽ നേരിട്ടെത്തിയോ നൽകാം. ഫോൺ: 0481 2304608.

 

date