Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി 2023-24 പദ്ധതിയിലുൾപ്പെട്ട കൂട് മത്സ്യകൃഷി, കുളത്തിലെ കരിമീൻ കൃഷി എന്നീ പദ്ധതികളിലേക്ക് കരിമീൻ വിത്ത് സപ്ലൈ ചെയ്യുന്നതിന് താത്പര്യമുള്ള രജിസ്‌ട്രേഡ് ഹാച്ചറി/ സീഡ് ഫാമുകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 20 നകം ക്വട്ടേഷൻ സമർപ്പിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2566823.

date