Skip to main content

കേരളോത്സവം: സംഘാടകസമിതി രൂപീകരണം*

കല്‍പറ്റ നഗരസഭ കേരളോത്സവം സംഘാടക സമിതി രൂപീകരണ യോഗം നാളെ (വെള്ളി) വൈകീട്ട് 3ന് മുനിസിപ്പല്‍ ഹാളില്‍ ചേരും. നഗരസഭയിലെ കലാ,സാസ്‌ക്കാരിക,കായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, യുവജന ക്ലബുകള്‍, കലാകായിക അധ്യാപകര്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

date