Skip to main content

എം.പി. ഫണ്ട് അവലോകന യോഗം

കോട്ടയം: തോമസ് ചാഴികാടൻ എം.പി. പ്രാദേശിക വികസന പദ്ധതിയിൽ നിർദേശിച്ച പ്രവർത്തികളുടെ പുരോഗതി അവലോകന യോഗം ഒക്ടോബർ 16ന് രാവിലെ 11ന് ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

 

date