Skip to main content

വസ്തുലേലം

കോട്ടയം: വിൽപന നികുതി കുടിശികയിനത്തിൽ 32,08,996 രൂപയും പലിശയും അനുബന്ധ ചെലവുകളും ഈടാക്കുന്നതിന് വെച്ചൂർ വില്ലേജിൽ 313/2 സർവേ നമ്പറിൽ തണ്ടപ്പേർ നമ്പർ 17777 ൽപ്പെട്ട 0.90 ആർ വസ്തുവും തണ്ടപ്പേർ നമ്പർ 17778 ൽപ്പെട്ട 0.90 ആർ വസ്തുവും അതിലിരിപ്പു ചമയങ്ങളും നവംബർ ഒമ്പതിന് രാവിലെ 11ന് വെച്ചൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 04829 231331.

date