Skip to main content

നവകേരള സദസ്: കുട്ടനാട് മണ്ഡലതല സ്വാഗത സംഘം രൂപീകരണം 18ന് 

ആലപ്പുഴ: മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും നേതൃത്വത്തിൽ ഡിസംബറിൽ  നടക്കുന്ന നവകേരള സദസിന്  മുന്നോടിയായി കുട്ടനാട് മണ്ഡലത്തിലെ സ്വാഗതസംഘ രൂപീകരണ യോഗം 18ന് രാവിലെ 10.30ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ ചേരും. ഡിസംബർ 15ന് വൈകിട്ട് 4.30നാണ് കുട്ടനാട് മണ്ഡലത്തിലെ നവകേരള സദസ്. ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

date