Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും 

ആലപ്പുഴ: അമ്പലപ്പുഴ- ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നം. 104 (ഊട്ടുപറമ്പ് ഗേറ്റ്) ഇന്ന്(ഒക്ടോബർ 14) രാവിലെ എട്ട് മുതൽ 16ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നം.107(കരുവാറ്റ നോർത്ത്) വഴി പോകണം.

date