Skip to main content

സൗജന്യ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

നെന്മാറ അയലൂരിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ സര്‍ട്ടിഫൈഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അക്കൗണിംഗ് ആന്റ് പബ്ലിഷിംഗ് അസിസ്റ്റന്റ് സൗജന്യ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. എസ് സി, എസ് ടി വിദ്യാര്‍ത്ഥികളില്‍ സാമ്പത്തിക പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ട വനിതകള്‍ക്ക് അപേഷിക്കാം. അവസാന തീയ്യതി ഒക്ടോബര്‍ 20. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും 8547005029, 9495069307, 7025336495 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

date