Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ഇന്ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ഇന്ന് (ഒക്ടോബർ 17) രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സിറ്റിങിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

date