Skip to main content

ലേലം ചെയ്യും

ഏറനാട് താലൂക്ക് മലപ്പുറം വില്ലേജിലെ മലപ്പുറം പോലീസ് കോമ്പൗണ്ടിന്റെ പാലക്കാട്-കോഴിക്കോട് റോഡിന്റെ വശത്ത് ജീവനും സ്വത്തിനും ഭീഷണിയായ രണ്ട് തെങ്ങുകൾ ഒക്ടോബർ 20ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും.

date