Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിലായി ചങ്ങനാശേരി എസ്.ബി.എച്ച്.എസ്.എസ് സ്‌കൂളിൽ നടക്കുന്ന ശാസ്ത്രമേളയോടനുബന്ധിച്ച് ഭക്ഷണം വിതരണം ചെയ്യാനായി കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 27ന് രാവിലെ 11 വരെ ടെൻഡർ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12ന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9526697684.

date