Skip to main content

നവകേരള സദസ് :കോതമംഗലം മണ്ഡലതല സംഘാടക സമിതി രൂപീകരിച്ചു

 

ആന്റണി ജോൺ എം.എൽ.എ ചെയർമാൻ

 

നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ കോതമംഗലം നിയോജക മണ്ഡലതല സംഘാടക സമിതി രൂപീകരിച്ചു. ആന്റണി ജോൺ എം.എൽ.എയെ സംഘാടകസമിതി ചെയർമാനായി തിരഞ്ഞെടുത്തു.

പരിപാടിയുടെ നോഡൽ ഓഫീസർ കൂടിയായ താലൂക്ക് തഹസിൽദാർ റേച്ചൽ  കെ. വർഗീസ് ആണ് സംഘാടകസമിതി കൺവീനർ. എൽ. ആർ തഹസിൽദാർ കെ.എം നാസർ ആണ് ജോയിന്റ് കൺവീനർ. 

മുൻ എം.പി ജോയ്സ് ജോർജ്, മുൻ എം.എൽ.എ എം.വി മാണി, പി.കെ സജീവ്, മാർ ജോർജ് മഠത്തികണ്ടത്തിൽ, ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത, ടൗൺ മസ്ജിദ് ഇമാം അബ്ദുൾ സലാം മൗലവി,  ശബരിമല മുൻ മേൽശാന്തി നാരായണൻ നമ്പൂതിരി, നരേന്ദ്രൻ (എൻ.എസ്.എസ്), അജി നാരായൺ (എസ്.എൻ.ഡി.പി), ബിനീഷ് നാരായണൻ (ആദിവാസി ക്ഷേമസമിതി), കുട്ടൻ ഗോപാലൻ (കാണിക്കാരൻ പന്തപ്ര കോളനി), പ്രൊഫ. വിന്നി വർഗീസ്, ബേബി.എം. വർഗീസ്, ഇ.എം ജോണി, ഡോ. വിജയൻ നങ്ങേലിൽ, ജേക്കബ് ഇട്ടൂപ്പ്, ഇ.കെ സേവ്യയർ, കെ.എം പരീത്, ഡോ. ലിസി ജോസ്, ബിജു തോമസ്, നിമ്മി നാസർ തുടങ്ങിയവരാണ് രക്ഷാധികാരികൾ. 

കെ.കെ ടോമി, ആർ.അനിൽകുമാർ, എസ്.സതീഷ്, ഇ.കെ ശിവൻ, പി.എം മജീദ്, മിനി ഗോപി, സിബി മാത്യൂസ്, ഖദീജ മുഹമ്മ

date